Skip to content
ThuthiThuthiThuthi
2 Timothy · chapter 1 · verse 17

2 Timothy 1:17 in Malayalam

അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.

Avan ente changngalayekkurichchu lajjikkaate nyaan romayil ettiya utane taalparyattote enne tiranynyu kantettukayum cheytu.

2 Timothy 1:17 in English

King James Version (KJV)
But, when he was in Rome, he sought me out very diligently, and found [me].
World English Bible (WEB)
but when he was in Rome, he sought me diligently and found me
American Standard Version (ASV)
but, when he was in Rome, he sought me diligently, and found me
Bible in Basic English (BBE)
But when he was in Rome, he went in search of me everywhere, and came to me
Darby Translation (DBY)
but being in Rome sought me out very diligently, and found [me] —
Webster's Bible (WBS)
But, when he was in Rome, he sought me out very diligently, and found [me] .
Young's Literal Translation (YLT)
but being in Rome, very diligently he sought me, and found;

Read in context

  1. 15ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
  2. 16പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ.
  3. 17അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.
  4. 18ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസിൽവെച്ചു അവൻ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.
Read all of 2 Timothy 1

Original words (Greek)

2 Timothy 1:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.