Skip to content
ThuthiThuthiThuthi
2 Timothy · chapter 1 · verse 6

2 Timothy 1:6 in Malayalam

അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.

Atukontu ente kaiveppinaal ninnilulla daivattinte krupaavaram jvalippikkenam ennu ninne ormmappetuttunnu.

2 Timothy 1:6 in English

King James Version (KJV)
Wherefore I put thee in remembrance that thou stir up the gift of God, which is in thee by the putting on of my hands.
World English Bible (WEB)
For this cause, I remind you that you should stir up the gift of God which is in you through the laying on of my hands.
American Standard Version (ASV)
For which cause I put thee in remembrance that thou stir up the gift of God, which is in thee through the laying on of my hands.
Bible in Basic English (BBE)
For this reason I say to you, Let that grace of God which is in you, given to you by my hands, have living power.
Darby Translation (DBY)
For which cause I put thee in mind to rekindle the gift of God which is in thee by the putting on of my hands.
Webster's Bible (WBS)
For which cause I put thee in remembrance, that thou stir up the gift of God, which is in thee by the imposition of my hands.
Young's Literal Translation (YLT)
For which cause I remind thee to stir up the gift of God that is in thee through the putting on of my hands,

Read in context

  1. 4ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.
  2. 5ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.
  3. 6അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
  4. 7ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
  5. 8അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
Read all of 2 Timothy 1

Cross references

Original words (Greek)

2 Timothy 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.