Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 31

Acts 20:31 in Malayalam

അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.

Atukontu unarnnirippin; nyaan moonnu sanvatsaram raappakal itavitaate kannuneer vaarttunkontu ororuttannu buddhiparanynyutannatu orttukolvin.

Acts 20:31 in English

King James Version (KJV)
Therefore watch, and remember, that by the space of three years I ceased not to warn every one night and day with tears.
World English Bible (WEB)
Therefore watch, remembering that for a period of three years I didn’t cease to admonish everyone night and day with tears.
American Standard Version (ASV)
Wherefore watch ye, remembering that by the space of three years I ceased not to admonish every one night and day with tears.
Bible in Basic English (BBE)
So keep watch, having in mind that for three years without resting I was teaching every one of you, day and night, with weeping.
Darby Translation (DBY)
Wherefore watch, remembering that for three years, night and day, I ceased not admonishing each one [of you] with tears.
Webster's Bible (WBS)
Therefore watch, and remember, that by the space of three years I ceased not to warn every one night and day with tears.
Young's Literal Translation (YLT)
'Therefore, watch, remembering that three years, night and day, I did not cease with tears warning each one;

Read in context

  1. 29ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
  2. 30ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
  3. 31അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.
  4. 32നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
  5. 33ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
Read all of Acts 20

Cross references

Original words (Greek)

Acts 20:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.