Skip to content
ThuthiThuthiThuthi
2 Timothy · chapter 2 · verse 24

2 Timothy 2:24 in Malayalam

കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.

Karttaavinte daasan shantha itaate ellaavarotum shaantanum upadeshippaan samartthanum dosham sahikkunnavanumaayi atre irikkentatu.

2 Timothy 2:24 in English

King James Version (KJV)
And the servant of the Lord must not strive; but be gentle unto all [men], apt to teach, patient,
World English Bible (WEB)
The Lord’s servant must not quarrel, but be gentle toward all, able to teach, patient,
American Standard Version (ASV)
And the Lord’s servant must not strive, but be gentle towards all, apt to teach, forbearing,
Bible in Basic English (BBE)
For it is not right for the Lord's servant to make trouble, but he is to be gentle to all, ready in teaching, putting up with wrong,
Darby Translation (DBY)
And a bondman of [the] Lord ought not to contend, but be gentle towards all; apt to teach; forbearing;
Webster's Bible (WBS)
And the servant of the Lord must not contend; but be gentle to all [men] , apt to teach, patient,
Young's Literal Translation (YLT)
and a servant of the Lord it behoveth not to strive, but to be gentle unto all, apt to teach, patient under evil,

Read in context

  1. 22യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
  2. 23ബുദ്ധിയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
  3. 24കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
  4. 25വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും
  5. 26പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
Read all of 2 Timothy 2

Cross references

Original words (Greek)

2 Timothy 2:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.