Skip to content
ThuthiThuthiThuthi
1 Timothy · chapter 6 · verse 11

1 Timothy 6:11 in Malayalam

നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.

Neeyo daivattinte manushyanaayullove, atu vittoti neeti, bhakti, vishvaasam, sneham, kshama, sa౗myata ennivaye pintutaruka.

1 Timothy 6:11 in English

King James Version (KJV)
But thou, O man of God, flee these things; and follow after righteousness, godliness, faith, love, patience, meekness.
World English Bible (WEB)
But you, man of God, flee these things, and follow after righteousness, godliness, faith, love, perseverance, and gentleness.
American Standard Version (ASV)
But thou, O man of God, flee these things; and follow after righteousness, godliness, faith, love, patience, meekness.
Bible in Basic English (BBE)
But you, O man of God, keep yourself from these things, and go after righteousness, religion, faith, love, a quiet mind, gentle behaviour.
Darby Translation (DBY)
But thou, O man of God, flee these things, and pursue righteousness, piety, faith, love, endurance, meekness of spirit.
Webster's Bible (WBS)
But thou, O man of God, flee from these things; and follow after righteousness, godliness, faith, love, patience, meekness.
Young's Literal Translation (YLT)
and thou, O man of God, these things flee, and pursue righteousness, piety, faith, love, endurance, meekness;

Read in context

  1. 9ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
  2. 10ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.
  3. 11നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.
  4. 12വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
  5. 13നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
Read all of 1 Timothy 6

Cross references

Original words (Greek)

1 Timothy 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.