Skip to content
ThuthiThuthiThuthi
Acts · chapter 1 · verse 10

Acts 1:10 in Malayalam

അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:

Avan pokunneram avar aakaashattilekku uttunokkumpol vella vastram dharichcha rantu purushanmaar avarute atukkalninnu:

Acts 1:10 in English

King James Version (KJV)
And while they looked stedfastly toward heaven as he went up, behold, two men stood by them in white apparel;
World English Bible (WEB)
While they were looking steadfastly into the sky as he went, behold, two men stood by them in white clothing,
American Standard Version (ASV)
And while they were looking stedfastly into heaven as he went, behold two men stood by them in white apparel;
Bible in Basic English (BBE)
And while they were looking up to heaven with great attention, two men came to them, in white clothing,
Darby Translation (DBY)
And as they were gazing into heaven, as he was going, behold, also two men stood by them in white clothing,
Webster's Bible (WBS)
And while they looked steadfastly towards heaven as he went up, behold, two men stood by them in white apparel;
Young's Literal Translation (YLT)
and as they were looking stedfastly to the heaven in his going on, then, lo, two men stood by them in white apparel,

Read in context

  1. 8എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
  2. 9ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
  3. 10അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
  4. 11ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
  5. 12അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Read all of Acts 1

Cross references

Original words (Greek)

Acts 1:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.