Skip to content
ThuthiThuthiThuthi
Matthew · chapter 28 · verse 3

Matthew 28:3 in Malayalam

അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.

Avante roopam minnalinnu ottatum avante utuppu himampole veluttatum aayirunnu.

Matthew 28:3 in English

King James Version (KJV)
His countenance was like lightning, and his raiment white as snow:
World English Bible (WEB)
His appearance was like lightning, and his clothing white as snow.
American Standard Version (ASV)
His appearance was as lightning, and his raiment white as snow:
Bible in Basic English (BBE)
His form was shining like the light, and his clothing was white as snow:
Darby Translation (DBY)
And his look was as lightning, and his clothing white as snow.
Webster's Bible (WBS)
His countenance was like lightning, and his raiment white as snow.
Young's Literal Translation (YLT)
and his countenance was as lightning, and his clothing white as snow,

Read in context

  1. 1ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
  2. 2പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
  3. 3അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.
  4. 4കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
  5. 5ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
Read all of Matthew 28

Cross references

Original words (Greek)

Matthew 28:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.