Skip to content
ThuthiThuthiThuthi
Acts · chapter 11 · verse 24

Acts 11:24 in Malayalam

അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു.

Avan nalla manushyanum parishuddhaatmaavinaalum vishvaasattaalum niranynyavanum aayirunnu; valare purushanmaarum karttaavinotu chernnu.

Acts 11:24 in English

King James Version (KJV)
For he was a good man, and full of the Holy Ghost and of faith: and much people was added unto the Lord.
World English Bible (WEB)
For he was a good man, and full of the Holy Spirit and of faith, and many people were added to the Lord.
American Standard Version (ASV)
for he was a good man, and full of the Holy Spirit and of faith: and much people was added unto the Lord.
Bible in Basic English (BBE)
For he was a good man and full of the Holy Spirit and of faith: and a great number were joined to the Lord.
Darby Translation (DBY)
for he was a good man and full of [the] Holy Spirit and of faith; and a large crowd [of people] were added to the Lord.
Webster's Bible (WBS)
For he was a good man, and full of the Holy Spirit, and of faith: and many people were added to the Lord.
Young's Literal Translation (YLT)
because he was a good man, and full of the Holy Spirit, and of faith, and a great multitude was added to the Lord.

Read in context

  1. 22അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.
  2. 23അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
  3. 24അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു.
  4. 25അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
  5. 26അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.
Read all of Acts 11

Cross references

Original words (Greek)

Acts 11:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.