Skip to content
ThuthiThuthiThuthi
Acts · chapter 6 · verse 8

Acts 6:8 in Malayalam

അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.

Anantaram stephaanos krupayum shaktiyum niranynyavanaayi janattil valiya atbhutangngalum atayaalangngalum cheytu.

Acts 6:8 in English

King James Version (KJV)
And Stephen, full of faith and power, did great wonders and miracles among the people.
World English Bible (WEB)
Stephen, full of faith and power, performed great wonders and signs among the people.
American Standard Version (ASV)
And Stephen, full of grace and power, wrought great wonders and signs among the people.
Bible in Basic English (BBE)
And Stephen, full of grace and power, did great wonders and signs among the people.
Darby Translation (DBY)
And Stephen, full of grace and power, wrought wonders and great signs among the people.
Webster's Bible (WBS)
And Stephen, full of faith and power, performed great wonders and miracles among the people.
Young's Literal Translation (YLT)
And Stephen, full of faith and power, was doing great wonders and signs among the people,

Read in context

  1. 6അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു.
  2. 7ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.
  3. 8അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
  4. 9ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
  5. 10എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
Read all of Acts 6

Cross references

Original words (Greek)

Acts 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.