Skip to content
ThuthiThuthiThuthi
Acts · chapter 13 · verse 3

Acts 13:3 in Malayalam

അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.

Angngane avar upavasichchu praartthichchu avarute mel kaivechchu avare paranynyayachchu.

Acts 13:3 in English

King James Version (KJV)
And when they had fasted and prayed, and laid [their] hands on them, they sent [them] away.
World English Bible (WEB)
Then, when they had fasted and prayed and laid their hands on them, they sent them away.
American Standard Version (ASV)
Then, when they had fasted and prayed and laid their hands on them, they sent them away.
Bible in Basic English (BBE)
Then, after prayer and going without food they put their hands on them, and sent them away.
Darby Translation (DBY)
Then, having fasted and prayed, and having laid [their] hands on them, they let [them] go.
Webster's Bible (WBS)
And when they had fasted and prayed, and laid [their] hands on them, they sent [them] away.
Young's Literal Translation (YLT)
then having fasted, and having prayed, and having laid the hands on them, they sent [them] away.

Read in context

  1. 1അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
  2. 2അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
  3. 3അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
  4. 4പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
  5. 5സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
Read all of Acts 13

Cross references

Original words (Greek)

Acts 13:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.