Acts · chapter 14 · verse 23
Acts 14:23 in Malayalam
അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.
Avar sabhatorum avarkku mooppanmaare niyamikkayum upavasichchum praartthichchunkontu tangngal vishvasichcha karttaavingkal avare bhaaramelpikkayum cheytu.
Acts 14:23 in English
- King James Version (KJV)
- And when they had ordained them elders in every church, and had prayed with fasting, they commended them to the Lord, on whom they believed.
- World English Bible (WEB)
- When they had appointed elders for them in every assembly, and had prayed with fasting, they commended them to the Lord on whom they had believed.
- American Standard Version (ASV)
- And when they had appointed for them elders in every church, and had prayed with fasting, they commended them to the Lord, on whom they had believed.
- Bible in Basic English (BBE)
- And when they had made selection of some to be rulers in every church, and had given themselves to prayer and kept themselves from food, they put them into the care of the Lord in whom they had faith.
- Darby Translation (DBY)
- And having chosen them elders in each assembly, having prayed with fastings, they committed them to the Lord, on whom they had believed.
- Webster's Bible (WBS)
- And when they had ordained for them elders in every church, and had prayed with fasting, they commended them to the Lord, on whom they believed.
- Young's Literal Translation (YLT)
- and having appointed to them by vote elders in every assembly, having prayed with fastings, they commended them to the Lord in whom they had believed.
Read in context
- 21ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,
- 22വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
- 23അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.
- 24അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,
- 25പെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി
Cross references
- Titus 1:5 തീത്തൊസ് 1:5ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.
- James 5:14 യാക്കോബ് 5:14നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.
- Acts 11:30 അപ്പൊസ്തലപ്രവൃത്തികൾ 11:30അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.
- Acts 20:32 അപ്പൊസ്തലപ്രവൃത്തികൾ 20:32നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
- 2 Timothy 2:2 2 തിമൊഥെയൊസ് 2:2നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.
- 1 Timothy 5:22 1 തിമൊഥെയൊസ് 5:22യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിർമ്മലനായി കാത്തുകൊൾക.
- 1 Timothy 5:1 1 തിമൊഥെയൊസ് 5:1മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
- Acts 20:17 അപ്പൊസ്തലപ്രവൃത്തികൾ 20:17മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.
- Acts 15:4 അപ്പൊസ്തലപ്രവൃത്തികൾ 15:4അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.
- 2 John 1:1 2 യോഹന്നാൻ 1:1നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
- 1 Peter 5:1 1 പത്രൊസ് 5:1നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
- Acts 15:6 അപ്പൊസ്തലപ്രവൃത്തികൾ 15:6ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി.
Original words (Greek)
- And · G1161δέ dé
- ordained · G5500χειροτονέω cheirotonéō
- them · G846αὐτός autós
- elders · G4245πρεσβύτερος presbýteros
- every · G2596κατά katá
- church · G1577ἐκκλησία ekklēsía
- prayed · G4336προσεύχομαι proseúchomai
- with · G3326μετά metá
- fasting · G3521νηστεία nēsteía
- commended · G3908παρατίθημι paratíthēmi
- them · G846αὐτός autós
- Lord · G2962κύριος kýrios
- on · G1519εἰς eis
- whom · G3739ὅς hós
- believed · G4100πιστεύω pisteúō