Acts · chapter 13 · verse 5
Acts 13:5 in Malayalam
സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
Salameesil chennu yehoodanmaarute palliyil daivavachanam ariyichchu. Yohannaan avarkku bhrutyanaayittu untaayirunnu.
Acts 13:5 in English
- King James Version (KJV)
- And when they were at Salamis, they preached the word of God in the synagogues of the Jews: and they had also John to [their] minister.
- World English Bible (WEB)
- When they were at Salamis, they proclaimed God’s word in the Jewish synagogues. They also had John as their attendant.
- American Standard Version (ASV)
- And when they were at Salamis, they proclaimed the word of God in the synagogues of the Jews: and they had also John as their attendant.
- Bible in Basic English (BBE)
- And at Salamis they were preaching the word of God in the Synagogues of the Jews: and John was with them, helping them.
- Darby Translation (DBY)
- And being in Salamis, they announced the word of God in the synagogues of the Jews. And they had John also as [their] attendant.
- Webster's Bible (WBS)
- And when they were at Salamis, they preached the word of God in the synagogues of the Jews. And they had also John for [their] minister.
- Young's Literal Translation (YLT)
- and having come unto Salamis, they declared the word of God in the synagogues of the Jews, and they had also John [as] a ministrant;
Read in context
- 3അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
- 4പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
- 5സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
- 6അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
- 7അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
Cross references
- Acts 13:14 അപ്പൊസ്തലപ്രവൃത്തികൾ 13:14അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
- Acts 13:46 അപ്പൊസ്തലപ്രവൃത്തികൾ 13:46അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.
- Acts 12:12 അപ്പൊസ്തലപ്രവൃത്തികൾ 12:12ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
- Acts 9:20 അപ്പൊസ്തലപ്രവൃത്തികൾ 9:20യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
- Acts 17:17 അപ്പൊസ്തലപ്രവൃത്തികൾ 17:17അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
- Acts 19:8 അപ്പൊസ്തലപ്രവൃത്തികൾ 19:8പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
- Acts 14:1 അപ്പൊസ്തലപ്രവൃത്തികൾ 14:1ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.
- Acts 18:4 അപ്പൊസ്തലപ്രവൃത്തികൾ 18:4എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
- Colossians 4:10 കൊലൊസ്സ്യർ 4:10എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
- Acts 12:25 അപ്പൊസ്തലപ്രവൃത്തികൾ 12:25ബർന്നാബാസും ശൗലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
- Acts 15:37 അപ്പൊസ്തലപ്രവൃത്തികൾ 15:37മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
- 2 Timothy 4:11 2 തിമൊഥെയൊസ് 4:11ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.
Original words (Greek)
- And · G2532καί kaí
- were · G1096γίνομαι gínomai
- at · G1722ἐν en
- Salamis · G4529Σαλαμίς Salamís
- preached · G2605καταγγέλλω katangéllō
- word · G3056λόγος lógos
- God · G2316θεός theós
- in · G1722ἐν en
- synagogues · G4864συναγωγή synagōgḗ
- Jews · G2453Ἰουδαῖος Ioudaîos
- and · G1161δέ dé
- had · G2192ἔχω échō
- also · G2532καί kaí
- to · G2491Ἰωάννης Iōánnēs
- minister · G5257ὑπηρέτης hypērétēs