Skip to content
ThuthiThuthiThuthi
Acts · chapter 14 · verse 24

Acts 14:24 in Malayalam

അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,

Avar pisidyayilkooti katannu pamphulyayiletti,

Acts 14:24 in English

King James Version (KJV)
And after they had passed throughout Pisidia, they came to Pamphylia.
World English Bible (WEB)
They passed through Pisidia and came to Pamphylia.
American Standard Version (ASV)
And they passed through Pisidia, and came to Pamphylia.
Bible in Basic English (BBE)
And they went through Pisidia and came to Pamphylia.
Darby Translation (DBY)
And having passed through Pisidia they came to Pamphylia,
Webster's Bible (WBS)
And after they had passed throughout Pisidia, they came to Pamphylia.
Young's Literal Translation (YLT)
And having passed through Pisidia, they came to Pamphylia,

Read in context

  1. 22വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
  2. 23അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.
  3. 24അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,
  4. 25പെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി
  5. 26അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
Read all of Acts 14

Cross references

Original words (Greek)

Acts 14:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.