Skip to content
ThuthiThuthiThuthi
Acts · chapter 15 · verse 14

Acts 15:14 in Malayalam

സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.

Sahodaranmaare, ente vaakku kettu kolvin; daivam tante naamattinnaayi jaatikalilninnu oru janatte etuttukolvaan aadyamaayittu kataakshichchatu shimon vivarichchuvallo.

Acts 15:14 in English

King James Version (KJV)
Simeon hath declared how God at the first did visit the Gentiles, to take out of them a people for his name.
World English Bible (WEB)
Simeon has reported how God first visited the nations to take out of them a people for his name.
American Standard Version (ASV)
Symeon hath rehearsed how first God visited the Gentiles, to take out of them a people for his name.
Bible in Basic English (BBE)
Symeon has given an account of how God was first pleased to take from among the Gentiles a people for himself.
Darby Translation (DBY)
Simon has related how God first visited to take out of [the] nations a people for his name.
Webster's Bible (WBS)
Simeon hath declared how God at the first visited the Gentiles to take from among them a people for his name.
Young's Literal Translation (YLT)
Simeon did declare how at first God did look after to take out of the nations a people for His name,

Read in context

  1. 12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
  2. 13അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
  3. 14സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
  4. 15ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
  5. 16“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
Read all of Acts 15

Cross references

Original words (Greek)

Acts 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.