Skip to content
ThuthiThuthiThuthi
Acts · chapter 15 · verse 13

Acts 15:13 in Malayalam

അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:

Avar paranynyu niruttiyashesham yaakkob uttaram paranynyatu:

Acts 15:13 in English

King James Version (KJV)
And after they had held their peace, James answered, saying, Men [and] brethren, hearken unto me:
World English Bible (WEB)
After they were silent, James answered, “Brothers, listen to me.
American Standard Version (ASV)
And after they had held their peace, James answered, saying, Brethren, hearken unto me:
Bible in Basic English (BBE)
And when they had come to an end, James, answering, said, My brothers, give ear to me:
Darby Translation (DBY)
And after they had held their peace, James answered, saying, Brethren, listen to me:
Webster's Bible (WBS)
And after they held their peace, James answered, saying, Men, brethren, hearken to me.
Young's Literal Translation (YLT)
and after they are silent, James answered, saying, 'Men, brethren, hearken to me;

Read in context

  1. 11കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
  2. 12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
  3. 13അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
  4. 14സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
  5. 15ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
Read all of Acts 15

Cross references

Original words (Greek)

Acts 15:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.