Acts · chapter 15 · verse 12
Acts 15:12 in Malayalam
ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
Janasamooham ellaam mintaate barnnabaasum palosum daivam tangngalekkontu jaatikalute itayil cheyyichcha atayaalangngalum atbhutangngalum ellaam vivarikkunnatu kettukontirunnu.
Acts 15:12 in English
- King James Version (KJV)
- Then all the multitude kept silence, and gave audience to Barnabas and Paul, declaring what miracles and wonders God had wrought among the Gentiles by them.
- World English Bible (WEB)
- All the multitude kept silence, and they listened to Barnabas and Paul reporting what signs and wonders God had done among the nations through them.
- American Standard Version (ASV)
- And all the multitude kept silence; and they hearkened unto Barnabas and Paul rehearsing what signs and wonders God had wrought among the Gentiles through them.
- Bible in Basic English (BBE)
- And all the people were quiet while Barnabas and Paul gave an account of the signs and wonders which God had done among the Gentiles by them.
- Darby Translation (DBY)
- And all the multitude kept silence and listened to Barnabas and Paul relating all the signs and wonders which God had wrought among the nations by them.
- Webster's Bible (WBS)
- Then all the multitude kept silence, and gave audience to Barnabas and Paul, declaring what miracles and wonders God had wrought by them among the Gentiles.
- Young's Literal Translation (YLT)
- And all the multitude did keep silence, and were hearkening to Barnabas and Paul, declaring as many signs and wonders as God did among the nations through them;
Read in context
- 10ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?
- 11കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
- 12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
- 13അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
- 14സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
Cross references
- Acts 14:27 അപ്പൊസ്തലപ്രവൃത്തികൾ 14:27അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.
- Acts 15:4 അപ്പൊസ്തലപ്രവൃത്തികൾ 15:4അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.
- Acts 21:19 അപ്പൊസ്തലപ്രവൃത്തികൾ 21:19അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.
- John 4:48 യോഹന്നാൻ 4:48യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
Original words (Greek)
- Then · G1161δέ dé
- all · G3956πᾶς pâs
- multitude · G4128πλῆθος plēthos
- silence · G4601σιγάω sigáō
- and · G2532καί kaí
- audience · G191ἀκούω akoúō
- Barnabas · G921Βαρνάβας Barnábas
- and · G2532καί kaí
- Paul · G3972Παῦλος Paûlos
- declaring · G1834ἐξηγέομαι exēgéomai
- what · G3745ὅσος hósos
- miracles · G4592σημεῖον sēmeîon
- and · G2532καί kaí
- wonders · G5059τέρας téras
- God · G2316θεός theós
- wrought · G4160ποιέω poiéō
- among · G1722ἐν en
- Gentiles · G1484ἔθνος éthnos
- by · G1223διά diá
- them · G846αὐτός autós