Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 20

Acts 16:20 in Malayalam

അധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,

Adhipatikalute mumpil nirtti; yehoodanmaaraaya ee manushyar nammute pattanatte kalakki,

Acts 16:20 in English

King James Version (KJV)
And brought them to the magistrates, saying, These men, being Jews, do exceedingly trouble our city,
World English Bible (WEB)
When they had brought them to the magistrates, they said, “These men, being Jews, are agitating our city
American Standard Version (ASV)
and when they had brought them unto the magistrates, they said, These men, being Jews, do exceedingly trouble our city,
Bible in Basic English (BBE)
And when they had taken them before the authorities, they said, These men, who are Jews, are greatly troubling our town;
Darby Translation (DBY)
and having brought them up to the praetors, said, These men utterly trouble our city, being Jews,
Webster's Bible (WBS)
And brought them to the magistrates, saying, These men, being Jews, do exceedingly trouble our city,
Young's Literal Translation (YLT)
and having brought them to the magistrates, they said, 'These men do exceedingly trouble our city, being Jews;

Read in context

  1. 18ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
  2. 19അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
  3. 20അധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,
  4. 21റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
  5. 22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
Read all of Acts 16

Cross references

Original words (Greek)

Acts 16:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.