Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 21

Acts 16:21 in Malayalam

റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

Romaakkaaraaya namukku angeekarippaanum anusarippaanum nyaayamallaatta aachaarangngale prasangikkunnu ennu paranynyu.

Acts 16:21 in English

King James Version (KJV)
And teach customs, which are not lawful for us to receive, neither to observe, being Romans.
World English Bible (WEB)
and advocate customs which it is not lawful for us to accept or to observe, being Romans.”
American Standard Version (ASV)
and set forth customs which it is not lawful for us to receive, or to observe, being Romans.
Bible in Basic English (BBE)
Teaching rules of living which it is not right for us to have or to keep, being Romans.
Darby Translation (DBY)
and announce customs which it is not lawful for us to receive nor practise, being Romans.
Webster's Bible (WBS)
And teach customs which are not lawful for us to receive, neither to observe, being Romans.
Young's Literal Translation (YLT)
and they proclaim customs that are not lawful for us to receive nor to do, being Romans.'

Read in context

  1. 19അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
  2. 20അധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,
  3. 21റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
  4. 22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
  5. 23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു.
Read all of Acts 16

Cross references

Original words (Greek)

Acts 16:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.