Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 29

Acts 16:29 in Malayalam

അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.

Avan velichcham chodichchu akattekku chaati virechchukontu pa౗losinteyum sheelaasinteyum mumpil veenu.

Acts 16:29 in English

King James Version (KJV)
Then he called for a light, and sprang in, and came trembling, and fell down before Paul and Silas,
World English Bible (WEB)
He called for lights, sprang in, fell down trembling before Paul and Silas,
American Standard Version (ASV)
And he called for lights and sprang in, and, trembling for fear, fell down before Paul and Silas,
Bible in Basic English (BBE)
And he sent for lights and came rushing in and, shaking with fear, went down on his face before Paul and Silas,
Darby Translation (DBY)
And having asked for lights, he rushed in, and, trembling, fell down before Paul and Silas.
Webster's Bible (WBS)
Then he called for a light, and sprang in, and came trembling, and fell down before Paul and Silas;
Young's Literal Translation (YLT)
And, having asked for a light, he sprang in, and trembling he fell down before Paul and Silas,

Read in context

  1. 27കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.
  2. 28അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
  3. 29അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.
  4. 30അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
  5. 31കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
Read all of Acts 16

Cross references

Original words (Greek)

Acts 16:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.