Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 28

Acts 16:28 in Malayalam

അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

Appol pa౗los: ninakku oru doshavum cheyyarutu; nyangngal ellaavarum ivite untallo ennu urakke vilichchu paranynyu.

Acts 16:28 in English

King James Version (KJV)
But Paul cried with a loud voice, saying, Do thyself no harm: for we are all here.
World English Bible (WEB)
But Paul cried with a loud voice, saying, “Don’t harm yourself, for we are all here!”
American Standard Version (ASV)
But Paul cried with a loud voice, saying, Do thyself no harm: for we are all here.
Bible in Basic English (BBE)
But Paul said in a loud voice, Do yourself no damage, for we are all here.
Darby Translation (DBY)
But Paul called out with a loud voice, saying, Do thyself no harm, for we are all here.
Webster's Bible (WBS)
But Paul cried with a loud voice, saying, Do thyself no harm: for we are all here.
Young's Literal Translation (YLT)
and Paul cried out with a loud voice, saying, 'Thou mayest not do thyself any harm, for we are all here.'

Read in context

  1. 26പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
  2. 27കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.
  3. 28അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
  4. 29അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.
  5. 30അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
Read all of Acts 16

Cross references

Original words (Greek)

Acts 16:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.