Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 30

Acts 16:30 in Malayalam

അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.

Avare purattu kontuvannu: yajamaananmaare, raksha praapippaan nyaan entu cheyyenam ennu chodichchu.

Acts 16:30 in English

King James Version (KJV)
And brought them out, and said, Sirs, what must I do to be saved?
World English Bible (WEB)
brought them out, and said, “Sirs, what must I do to be saved?”
American Standard Version (ASV)
and brought them out and said, Sirs, what must I do to be saved?
Bible in Basic English (BBE)
And took them out and said, Sirs, what have I to do to get salvation?
Darby Translation (DBY)
And leading them out said, Sirs, what must I do that I may be saved?
Webster's Bible (WBS)
And brought them out, and said, Sirs, what must I do to be saved?
Young's Literal Translation (YLT)
and having brought them forth, said, 'Sirs, what must I do — that I may be saved?'

Read in context

  1. 28അപ്പോൾ പൗലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
  2. 29അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.
  3. 30അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
  4. 31കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
  5. 32പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
Read all of Acts 16

Cross references

Original words (Greek)

Acts 16:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.