Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 16

Acts 17:16 in Malayalam

അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

Athenayil pa౗los avarkkaayi kaattirikkumpol nagarattil bimbangngal niranynyirikkunnatu kantu manassinnu chootupitichchu.

Acts 17:16 in English

King James Version (KJV)
Now while Paul waited for them at Athens, his spirit was stirred in him, when he saw the city wholly given to idolatry.
World English Bible (WEB)
Now while Paul waited for them at Athens, his spirit was provoked within him as he saw the city full of idols.
American Standard Version (ASV)
Now while Paul waited for them at Athens, his spirit was provoked within him as he beheld the city full of idols.
Bible in Basic English (BBE)
Now while Paul was waiting for them at Athens, his spirit was troubled, for he saw all the town full of images of the gods.
Darby Translation (DBY)
But in Athens, while Paul was waiting for them, his spirit was painfully excited in him seeing the city given up to idolatry.
Webster's Bible (WBS)
Now, while Paul waited for them at Athens, his spirit was stirred in him, when he saw the city wholly given to idolatry.
Young's Literal Translation (YLT)
and Paul waiting for them in Athens, his spirit was stirred in him, beholding the city wholly given to idolatry,

Read in context

  1. 14ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു.
  2. 15പൗലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
  3. 16അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.
  4. 17അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
  5. 18എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു
Read all of Acts 17

Cross references

Original words (Greek)

Acts 17:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.