Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 158

Psalm 119:158 in Malayalam

ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.

Nyaan drohikale kantu vyasanichchu; avar ninte vachanam pramaanikkunnillallo.

Psalm 119:158 in English

King James Version (KJV)
I beheld the transgressors, and was grieved; because they kept not thy word.
World English Bible (WEB)
I look at the faithless with loathing, because they don’t observe your word.
American Standard Version (ASV)
I beheld the treacherous, and was grieved, Because they observe not thy word.
Bible in Basic English (BBE)
I saw with hate those who were untrue to you; for they did not keep your saying.
Darby Translation (DBY)
I beheld them that deal treacherously, and was grieved; because they kept not thy *word.
Webster's Bible (WBS)
I beheld the transgressors, and was grieved; because they kept not thy word.
Young's Literal Translation (YLT)
I have seen treacherous ones, And grieve myself, Because Thy saying they have not kept.

Read in context

  1. 156യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  2. 157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
  3. 158ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
  4. 159നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
  5. 160നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:158 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.