Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 22

Acts 17:22 in Malayalam

പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.

Pa౗los arayopagamaddhye ninnukontu paranynyatu. Athenapurushanmaare, ningngal ellaattilum atibhaktanmaar ennu nyaan kaanunnu.

Acts 17:22 in English

King James Version (KJV)
Then Paul stood in the midst of Mars’ hill, and said, [Ye] men of Athens, I perceive that in all things ye are too superstitious.
World English Bible (WEB)
Paul stood in the middle of the Areopagus and said, “You men of Athens, I perceive that you are very religious in all things.
American Standard Version (ASV)
And Paul stood in the midst of the Areopagus, and said, Ye men of Athens, in all things I perceive that ye are very religious.
Bible in Basic English (BBE)
And Paul got to his feet on Mars' Hill and said, O men of Athens, I see that you are overmuch given to fear of the gods.
Darby Translation (DBY)
And Paul standing in the midst of Areopagus said, Athenians, in every way I see you given up to demon worship;
Webster's Bible (WBS)
Then Paul stood in the midst of Mars-hill, and said, [Ye] men of Athens, I perceive that in all things ye are too superstitious.
Young's Literal Translation (YLT)
And Paul, having stood in the midst of the Areopagus, said, 'Men, Athenians, in all things I perceive you as over-religious;

Read in context

  1. 20നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
  2. 21എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
  3. 22പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
  4. 23ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.
  5. 24ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
Read all of Acts 17

Cross references

Original words (Greek)

Acts 17:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.