Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 25

Acts 17:25 in Malayalam

താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

Taan ellaavarkkum jeevanum shvaasavum sakalavum kotukkunnavan aakayaal vallatinnum muttullavan ennapole maanushyakaikalaal shushroosha aavashyappetunnilla.

Acts 17:25 in English

King James Version (KJV)
Neither is worshipped with men’s hands, as though he needed any thing, seeing he giveth to all life, and breath, and all things;
World English Bible (WEB)
He isn’t served by men’s hands, as though he needed anything, seeing he himself gives to all life and breath and all things.
American Standard Version (ASV)
neither is he served by men’s hands, as though he needed anything, seeing he himself giveth to all life, and breath, and all things;
Bible in Basic English (BBE)
And he is not dependent on the work of men's hands, as if he had need of anything, for he himself gives to all life and breath and all things;
Darby Translation (DBY)
nor is served by men's hands as needing something, himself giving to all life and breath and all things;
Webster's Bible (WBS)
Neither is worshiped with men's hands, as though he needed any thing, seeing he giveth to all life, and breath, and all things;
Young's Literal Translation (YLT)
neither by the hands of men is He served — needing anything, He giving to all life, and breath, and all things;

Read in context

  1. 23ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.
  2. 24ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
  3. 25താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
  4. 26ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
  5. 27അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
Read all of Acts 17

Cross references

Original words (Greek)

Acts 17:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.