Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 32

Acts 17:32 in Malayalam

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

Marichchavarute punarutthaanattekkurichchu kettittu chilar parihasichchu; mattuchilar: nyangngal itineppatti pinneyum ninte prasangam kelkkaam ennu paranynyu.

Acts 17:32 in English

King James Version (KJV)
And when they heard of the resurrection of the dead, some mocked: and others said, We will hear thee again of this [matter].
World English Bible (WEB)
Now when they heard of the resurrection of the dead, some mocked; but others said, “We want to hear you again concerning this.”
American Standard Version (ASV)
Now when they heard of the resurrection of the dead, some mocked; but others said, We will hear thee concerning this yet again.
Bible in Basic English (BBE)
Now on hearing about the coming back from death, some of them made sport of it, but others said, Let us go more fully into this another time.
Darby Translation (DBY)
And when they heard [of the] resurrection of the dead, some mocked, and some said, We will hear thee again also concerning this.
Webster's Bible (WBS)
And when they heard of the resurrection of the dead, some mocked: and others said, We will hear thee again concerning this [matter] .
Young's Literal Translation (YLT)
And having heard of a rising again of the dead, some, indeed, were mocking, but others said, 'We will hear thee again concerning this;'

Read in context

  1. 30എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
  2. 31താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
  3. 32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
  4. 33അങ്ങനെ പൗലൊസ് അവരുടെ നടുവിൽ നിന്നു പോയി
  5. 34ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.
Read all of Acts 17

Cross references

Original words (Greek)

Acts 17:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.