Skip to content
ThuthiThuthiThuthi
Acts · chapter 2 · verse 12

Acts 2:12 in Malayalam

എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

Ellaavarum bhramichchu chanychalichchu; itu entaayirikkum ennu tammil tammil paranynyu.

Acts 2:12 in English

King James Version (KJV)
And they were all amazed, and were in doubt, saying one to another, What meaneth this?
World English Bible (WEB)
They were all amazed and were perplexed, saying to one another, “What does this mean?”
American Standard Version (ASV)
And they were all amazed, and were perplexed, saying one to another, What meaneth this?
Bible in Basic English (BBE)
And they were all surprised and in doubt saying to one another, What is the reason of this?
Darby Translation (DBY)
And they were all amazed and in perplexity, saying one to another, What would this mean?
Webster's Bible (WBS)
And they were all amazed, and were in doubt, saying one to another, What meaneth this?
Young's Literal Translation (YLT)
And they were all amazed, and were in doubt, saying one unto another, 'What would this wish to be?'

Read in context

  1. 10പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
  2. 11ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
  3. 12എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
  4. 13ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
  5. 14അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.
Read all of Acts 2

Cross references

Original words (Greek)

Acts 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.