Skip to content
ThuthiThuthiThuthi
Luke · chapter 15 · verse 26

Luke 15:26 in Malayalam

ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.

Baalyakkaaril oruttane vilichchu: itentu ennu chodichchu.

Luke 15:26 in English

King James Version (KJV)
And he called one of the servants, and asked what these things meant.
World English Bible (WEB)
He called one of the servants to him and asked what was going on.
American Standard Version (ASV)
And he called to him one of the servants, and inquired what these things might be.
Bible in Basic English (BBE)
And he sent for one of the servants, questioning him about what it might be.
Darby Translation (DBY)
And having called one of the servants, he inquired what these things might be.
Webster's Bible (WBS)
And he called one of the servants, and asked what these things meant.
Young's Literal Translation (YLT)
and having called near one of the young men, he was inquiring what these things might be,

Read in context

  1. 24ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
  2. 25അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,
  3. 26ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
  4. 27അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
  5. 28അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
Read all of Luke 15

Luke 15:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.