Acts · chapter 2 · verse 29
Acts 2:29 in Malayalam
സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
Sahodaranmaaraaya purushanmaare, gotrapitaavaaya daaveedinekkurichch avan marichchu atakkappettu ennu enikku ningngalotu dhairyamaayi parayaam; avante kallara innuvare nammute itayil untallo.
Acts 2:29 in English
- King James Version (KJV)
- Men [and] brethren, let me freely speak unto you of the patriarch David, that he is both dead and buried, and his sepulchre is with us unto this day.
- World English Bible (WEB)
- “Brothers, I may tell you freely of the patriarch David, that he both died and was buried, and his tomb is with us to this day.
- American Standard Version (ASV)
- Brethren, I may say unto you freely of the patriarch David, that he both died and was buried, and his tomb is with us unto this day.
- Bible in Basic English (BBE)
- My brothers, I may say to you openly that David came to his death, and was put in the earth, and his resting-place is with us today.
- Darby Translation (DBY)
- Brethren, let it be allowed to speak with freedom to you concerning the patriarch David, that he has both died and been buried, and his monument is amongst us unto this day.
- Webster's Bible (WBS)
- Men, brethren, let me freely speak to you concerning the patriarch David, that he is both dead and buried, and his sepulcher is with us to this day.
- Young's Literal Translation (YLT)
- 'Men, brethren! it is permitted to speak with freedom unto you concerning the patriarch David, that he both died and was buried, and his tomb is among us unto this day;
Read in context
- 27നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
- 28നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
- 29സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
- 30എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറിഞ്ഞിട്ടു:
- 31അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു;
Cross references
- Acts 13:36 അപ്പൊസ്തലപ്രവൃത്തികൾ 13:36ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.
- 1 Kings 2:10 1 രാജാക്കന്മാർ 2:10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.
- Acts 7:8–9 അപ്പൊസ്തലപ്രവൃത്തികൾ 7:8–9പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു. ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
- Nehemiah 3:16 നെഹെമ്യാവ് 3:16അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു.
- Hebrews 7:4 എബ്രായർ 7:4ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.
- Acts 26:26 അപ്പൊസ്തലപ്രവൃത്തികൾ 26:26രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.
Original words (Greek)
- Men · G435ἀνήρ anḗr
- brethren · G80ἀδελφός adelphós
- let · G1832ἔξεστι éxesti
- me · G2036ἔπω épō
- freely · G3954παῤῥησία parrhēsía
- speak · G2036ἔπω épō
- unto · G4314πρός prós
- you · G5209ὑμᾶς hymâs
- of · G4012περί perí
- patriarch · G3966πατριάρχης patriárchēs
- David · G1138Δαβίδ Dabíd
- that · G3754ὅτι hóti
- is · G5053τελευτάω teleutáō
- both · G2532καί kaí
- dead · G5053τελευτάω teleutáō
- and · G2532καί kaí
- buried · G2290θάπτω tháptō
- and · G2532καί kaí
- his · G846αὐτός autós
- sepulchre · G3418μνῆμα mnēma
- is · G2076ἐστί estí
- with · G1722ἐν en
- us · G2254ἡμῖν hēmîn
- unto · G891ἄχρι áchri
- this · G3778οὗτος hoûtos
- day · G2250ἡμέρα hēméra