Skip to content
ThuthiThuthiThuthi
Acts · chapter 2 · verse 28

Acts 2:28 in Malayalam

നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.

Nee jeevamaarggangngale ennotu ariyichchu; ninte sannidhiyil enne santosha poornnanaakkun” ennu daaveed avanekkurichchu parayunnuvallo.

Acts 2:28 in English

King James Version (KJV)
Thou hast made known to me the ways of life; thou shalt make me full of joy with thy countenance.
World English Bible (WEB)
You made known to me the ways of life. You will make me full of gladness with your presence.’
American Standard Version (ASV)
Thou madest known unto me the ways of life; Thou shalt make me full of gladness with thy countenance.
Bible in Basic English (BBE)
You have made me see the ways of life; I will be full of joy when I see your face.
Darby Translation (DBY)
Thou hast made known to me [the] paths of life, thou wilt fill me with joy with thy countenance.
Webster's Bible (WBS)
Thou hast made known to me the ways of life; thou wilt make me full of joy with thy countenance.
Young's Literal Translation (YLT)
Thou didst make known to me ways of life, Thou shalt fill me with joy with Thy countenance.

Read in context

  1. 26അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.
  2. 27നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
  3. 28നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
  4. 29സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
  5. 30എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറിഞ്ഞിട്ടു:
Read all of Acts 2

Cross references

Original words (Greek)

Acts 2:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.