Skip to content
ThuthiThuthiThuthi
Hebrews · chapter 7 · verse 4

Hebrews 7:4 in Malayalam

ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.

Ivan etra mahaan ennu nokkuvin; gotrapitaavaaya abraahaam kooteyum avannu kollayute visheshasaadhanangngalil pattilonnu kotuttuvallo.

Hebrews 7:4 in English

King James Version (KJV)
Now consider how great this man [was], unto whom even the patriarch Abraham gave the tenth of the spoils.
World English Bible (WEB)
Now consider how great this man was, to whom even Abraham the patriarch gave a tenth out of the best plunder.
American Standard Version (ASV)
Now consider how great this man was, unto whom Abraham, the patriarch, gave a tenth out of the chief spoils.
Bible in Basic English (BBE)
Now see how great this man was, to whom our father Abraham gave a tenth part of what he had got in the fight.
Darby Translation (DBY)
Now consider how great this [personage] was, to whom [even] the patriarch Abraham gave a tenth out of the spoils.
Webster's Bible (WBS)
Now consider how great this man [was] , to whom even the patriarch Abraham gave the tenth of the spoils.
Young's Literal Translation (YLT)
And see how great this one [is], to whom also a tenth Abraham the patriarch did give out of the best of the spoils,

Read in context

  1. 2മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം.
  2. 3അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
  3. 4ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.
  4. 5ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.
  5. 6എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.
Read all of Hebrews 7

Cross references

Original words (Greek)

Hebrews 7:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.