Skip to content
ThuthiThuthiThuthi
Acts · chapter 2 · verse 4

Acts 2:4 in Malayalam

എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

Ellaavarum parishuddhaatmaavu niranynyavaraayi aatmaavu avarkku uchcharippaan nalkiyatupole anyabhaashakalil sansaarichchu tutangngi.

Acts 2:4 in English

King James Version (KJV)
And they were all filled with the Holy Ghost, and began to speak with other tongues, as the Spirit gave them utterance.
World English Bible (WEB)
They were all filled with the Holy Spirit and began to speak with other languages, as the Spirit gave them the ability to speak.
American Standard Version (ASV)
And they were all filled with the Holy Spirit, and began to speak with other tongues, as the Spirit gave them utterance.
Bible in Basic English (BBE)
And they were all full of the Holy Spirit, and were talking in different languages, as the Spirit gave them power.
Darby Translation (DBY)
And they were all filled with [the] Holy Spirit, and began to speak with other tongues as the Spirit gave to them to speak forth.
Webster's Bible (WBS)
And they were all filled with the Holy Spirit, and began to speak in other languages, as the Spirit gave them utterance.
Young's Literal Translation (YLT)
and they were all filled with the Holy Spirit, and began to speak with other tongues, according as the Spirit was giving them to declare.

Read in context

  1. 2പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
  2. 3അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.
  3. 4എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
  4. 5അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
  5. 6ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
Read all of Acts 2

Cross references

Original words (Greek)

Acts 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.