Skip to content
ThuthiThuthiThuthi
Acts · chapter 2 · verse 40

Acts 2:40 in Malayalam

മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.

Mattu pala vaakkukalaalum avan saakshyam paranynyu avare prabodhippichchu; ee vakratayulla talamurayilninnu rakshikkappetuvin ennu paranynyu.

Acts 2:40 in English

King James Version (KJV)
And with many other words did he testify and exhort, saying, Save yourselves from this untoward generation.
World English Bible (WEB)
With many other words he testified and exhorted them, saying, “Save yourselves from this crooked generation!”
American Standard Version (ASV)
And with many other words he testified, and exhorted them, saying, Save yourselves from this crooked generation.
Bible in Basic English (BBE)
And with more such words he gave his witness, offering them salvation and saying, Come out from this evil generation.
Darby Translation (DBY)
And with many other words he testified and exhorted them, saying, Be saved from this perverse generation.
Webster's Bible (WBS)
And with many other words did he testify and exhort, saying, Save yourselves from this perverse generation.
Young's Literal Translation (YLT)
Also with many more other words he was testifying and exhorting, saying, 'Be saved from this perverse generation;'

Read in context

  1. 38പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
  2. 39വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
  3. 40മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.
  4. 41അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
  5. 42അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
Read all of Acts 2

Cross references

Original words (Greek)

Acts 2:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.