Skip to content
ThuthiThuthiThuthi
Matthew · chapter 23 · verse 33

Matthew 23:33 in Malayalam

പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

Paampukale, sarppasantatikale, ningngal narakavidhi engngane ozhinynyupokum?

Matthew 23:33 in English

King James Version (KJV)
[Ye] serpents, [ye] generation of vipers, how can ye escape the damnation of hell?
World English Bible (WEB)
You serpents, you offspring of vipers, how will you escape the judgment of Gehenna?
American Standard Version (ASV)
Ye serpents, ye offspring of vipers, how shall ye escape the judgment of hell?
Bible in Basic English (BBE)
You snakes, offspring of snakes, how will you be kept from the punishment of hell?
Darby Translation (DBY)
Serpents, offspring of vipers, how should ye escape the judgment of hell?
Webster's Bible (WBS)
[Ye] serpents, [ye] generation of vipers, how can ye escape the damnation of hell?
Young's Literal Translation (YLT)
'Serpents! brood of vipers! how may ye escape from the judgment of the gehenna?

Read in context

  1. 31അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
  2. 32പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ.
  3. 33പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
  4. 34അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
  5. 35നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.
Read all of Matthew 23

Cross references

Matthew 23:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.