Acts · chapter 20 · verse 10
Acts 20:10 in Malayalam
പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.
Palos irangngichchennu avantemel veenu tazhuki: bhramikkentaa; avante praanan avanil untu ennu paranynyu.
Acts 20:10 in English
- King James Version (KJV)
- And Paul went down, and fell on him, and embracing [him] said, Trouble not yourselves; for his life is in him.
- World English Bible (WEB)
- Paul went down and fell upon him, and embracing him said, “Don’t be troubled, for his life is in him.”
- American Standard Version (ASV)
- And Paul went down, and fell on him, and embracing him said, Make ye no ado; for his life is in him.
- Bible in Basic English (BBE)
- And Paul went down and, falling on him, took him in his arms and said, Do not be troubled, for his life is in him.
- Darby Translation (DBY)
- But Paul descending fell upon him, and enfolding [him] [in his arms], said, Be not troubled, for his life is in him.
- Webster's Bible (WBS)
- And Paul went down, and fell on him, and embracing [him] , said, Trouble not yourselves; for his life is in him.
- Young's Literal Translation (YLT)
- And Paul, having gone down, fell upon him, and having embraced [him], said, 'Make no tumult, for his life is in him;'
Read in context
- 8ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു,
- 9പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
- 10പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.
- 11പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.
- 12അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.
Cross references
- Mark 5:39 മർക്കൊസ് 5:39അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
- John 11:40 യോഹന്നാൻ 11:40യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
- Matthew 9:23–24 മത്തായി 9:23–24പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു: മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
- John 11:11 യോഹന്നാൻ 11:11ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.
- 1 Kings 17:21–22 1 രാജാക്കന്മാർ 17:21–22പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.
- Luke 7:13 ലൂക്കൊസ് 7:13അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു:കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തുചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.
- 2 Kings 4:34–35 2 രാജാക്കന്മാർ 4:34–35പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
Original words (Greek)
- And · G1161δέ dé
- Paul · G3972Παῦλος Paûlos
- down · G2597καταβαίνω katabaínō
- fell · G1968ἐπιπίπτω epipíptō
- him · G846αὐτός autós
- and · G2532καί kaí
- embracing · G4843συμπεριλαμβάνω symperilambánō
- said · G2036ἔπω épō
- Trouble · G2350θορυβέω thorybéō
- not · G3361μή mḗ
- yourselves · G2350θορυβέω thorybéō
- for · G1063γάρ gár
- his · G846αὐτός autós
- life · G5590ψυχή psychḗ
- is · G2076ἐστί estí
- in · G1722ἐν en
- him · G846αὐτός autós