Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 39

Mark 5:39 in Malayalam

അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

Akattu katannu: ningngalute aaravaaravum karachchalum entinnu? Kutti marichchittilla, urangngunnatre ennu avarotu paranynyu; avaro avane parihasichchu.

Mark 5:39 in English

King James Version (KJV)
And when he was come in, he saith unto them, Why make ye this ado, and weep? the damsel is not dead, but sleepeth.
World English Bible (WEB)
When he had entered in, he said to them, “Why do you make an uproar and weep? The child is not dead, but is asleep.”
American Standard Version (ASV)
And when he was entered in, he saith unto them, Why make ye a tumult, and weep? the child is not dead, but sleepeth.
Bible in Basic English (BBE)
And when he had gone in, he said to them, Why are you making such a noise and weeping? The child is not dead, but sleeping.
Darby Translation (DBY)
And entering in he says to them, Why do ye make a tumult and weep? the child has not died, but sleeps.
Webster's Bible (WBS)
And when he had come in, he saith to them, Why make ye this tumult, and weep? the damsel is not dead, but sleepeth.
Young's Literal Translation (YLT)
and having gone in he saith to them, 'Why do ye make a tumult, and weep? the child did not die, but doth sleep;

Read in context

  1. 37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
  2. 38പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
  3. 39അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
  4. 40അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
  5. 41ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
Read all of Mark 5

Cross references

Original words (Greek)

Mark 5:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.