Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 34

Acts 20:34 in Malayalam

എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.

Ente muttinum ennotukooteyullavarkkum venti nyaan ee kaikalaal addhvaanichchu ennu ningngal tanne ariyunnuvallo.

Acts 20:34 in English

King James Version (KJV)
Yea, ye yourselves know, that these hands have ministered unto my necessities, and to them that were with me.
World English Bible (WEB)
You yourselves know that these hands served my necessities, and those who were with me.
American Standard Version (ASV)
Ye yourselves know that these hands ministered unto my necessities, and to them that were with me.
Bible in Basic English (BBE)
You yourselves have seen that with these hands I got what was necessary for me and those who were with me.
Darby Translation (DBY)
Yourselves know that these hands have ministered to my wants, and to those who were with me.
Webster's Bible (WBS)
And ye yourselves know, that these hands have ministered to my necessities, and to them that were with me.
Young's Literal Translation (YLT)
and ye yourselves know that to my necessities, and to those who were with me, minister did these hands;

Read in context

  1. 32നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
  2. 33ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
  3. 34എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
  4. 35ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
  5. 36ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.
Read all of Acts 20

Cross references

Original words (Greek)

Acts 20:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.