Acts · chapter 21 · verse 1
Acts 21:1 in Malayalam
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
Avare vittupirinynyu neekkiyashesham nyangngal nere oti kosilum pittennaal rodosilum avitam vittu pattarayilum etti.
Acts 21:1 in English
- King James Version (KJV)
- And it came to pass, that after we were gotten from them, and had launched, we came with a straight course unto Coos, and the [day] following unto Rhodes, and from thence unto Patara:
- World English Bible (WEB)
- When we had departed from them and had set sail, we came with a straight course to Cos, and the next day to Rhodes, and from there to Patara.
- American Standard Version (ASV)
- And when it came to pass that we were parted from them and had set sail, we came with a straight course unto Cos, and the next day unto Rhodes, and from thence unto Patara:
- Bible in Basic English (BBE)
- And after parting from them, we put out to sea and came straight to Cos, and the day after to Rhodes, and from there to Patara:
- Darby Translation (DBY)
- And when, having got away from them, we at last sailed away, we came by a direct course to Cos, and on the morrow to Rhodes, and thence to Patara.
- Webster's Bible (WBS)
- And it came to pass, that after we were separated from them, and had lanched, we came with a straight course to Coos, and the [day] following to Rhodes, and from thence to Patara:
- Young's Literal Translation (YLT)
- And it came to pass, at our sailing, having been parted from them, having run direct, we came to Coos, and the succeeding [day] to Rhodes, and thence to Patara,
Read in context
- 1അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
- 2ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി.
- 3കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു;
Cross references
- 1 Thessalonians 2:17 1 തെസ്സലൊനീക്യർ 2:17സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
- Luke 5:4 ലൂക്കൊസ് 5:4സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
- Acts 27:2 അപ്പൊസ്തലപ്രവൃത്തികൾ 27:2അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
- 1 Samuel 20:41–42 1 ശമൂവേൽ 20:41–42ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി. യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
- Acts 20:37–38 അപ്പൊസ്തലപ്രവൃത്തികൾ 20:37–38എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.
- Luke 8:22 ലൂക്കൊസ് 8:22ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി;നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
- Acts 16:10–11 അപ്പൊസ്തലപ്രവൃത്തികൾ 16:10–11ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
- Acts 27:4 അപ്പൊസ്തലപ്രവൃത്തികൾ 27:4അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;
Original words (Greek)
- And · G1161δέ dé
- pass · G1096γίνομαι gínomai
- after · G5613ὡς hōs
- we · G2248ἡμᾶς hēmâs
- gotten · G645ἀποσπάω apospáō
- from · G575ἀπό apó
- them · G846αὐτός autós
- launched · G321ἀνάγω anágō
- came · G2064ἔρχομαι érchomai
- course · G2113εὐθυδρομέω euthydroméō
- unto · G1519εἰς eis
- Coos · G2972Κώς Kṓs
- and · G1161δέ dé
- the · G1836ἑξῆς hexēs
- following · G1836ἑξῆς hexēs
- unto · G1519εἰς eis
- Rhodes · G4499Ῥόδος Rhódos
- thence · G2547κἀκεῖθεν kakeîthen
- unto · G1519εἰς eis
- Patara · G3959Πάταρα Pátara