Acts · chapter 21 · verse 35
Acts 21:35 in Malayalam
പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ
Patikkettinmelaayappol: avane konnukalaka ennu aarttukontu janasamooham pinchellukayaal
Acts 21:35 in English
- King James Version (KJV)
- And when he came upon the stairs, so it was, that he was borne of the soldiers for the violence of the people.
- World English Bible (WEB)
- When he came to the stairs, he was carried by the soldiers because of the violence of the crowd;
- American Standard Version (ASV)
- And when he came upon the stairs, so it was that he was borne of the soldiers for the violence of the crowd;
- Bible in Basic English (BBE)
- And when he came on to the steps, he was lifted up by the armed men, because of the force of the people;
- Darby Translation (DBY)
- But when he got upon the stairs it was so that he was borne by the soldiers on account of the violence of the crowd.
- Webster's Bible (WBS)
- And when he came upon the stairs, so it was that he was borne by the soldiers, for the violence of the people.
- Young's Literal Translation (YLT)
- and when he came upon the steps, it happened he was borne by the soldiers, because of the violence of the multitude,
Read in context
- 33സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
- 34പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
- 35പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ
- 36പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.
- 37കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
Cross references
- Psalm 55:9 സങ്കീർത്തനങ്ങൾ 55:9കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
- Habakkuk 1:2–3 ഹബക്കൂക്ക് 1:2–3യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും? നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരുന്നു.
- Acts 21:40 അപ്പൊസ്തലപ്രവൃത്തികൾ 21:40അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:
- Psalm 58:2 സങ്കീർത്തനങ്ങൾ 58:2നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.
- Genesis 6:11–12 ഉല്പത്തി 6:11–12എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
- Jeremiah 23:10 യിരെമ്യാവ് 23:10ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
Original words (Greek)
- And · G1161δέ dé
- when · G3753ὅτε hóte
- he · G846αὐτός autós
- came · G1096γίνομαι gínomai
- upon · G1909ἐπί epí
- stairs · G304ἀναβαθμός anabathmós
- was · G4819συμβαίνω symbaínō
- borne · G941βαστάζω bastázō
- of · G5259ὑπό hypó
- soldiers · G4757στρατιώτης stratiṓtēs
- for · G1223διά diá
- violence · G970βία bía
- people · G3793ὄχλος óchlos