Skip to content
ThuthiThuthiThuthi
Genesis · chapter 6 · verse 11

Genesis 6:11 in Malayalam

എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.

Ennaal bhoomi daivattinte mumpaake vashalaayi; bhoomi atikramankontu niranynyirunnu.

Genesis 6:11 in English

King James Version (KJV)
The earth also was corrupt before God, and the earth was filled with violence.
World English Bible (WEB)
The earth was corrupt before God, and the earth was filled with violence.
American Standard Version (ASV)
And the earth was corrupt before God, and the earth was filled with violence.
Bible in Basic English (BBE)
And the earth was evil in God's eyes and full of violent ways.
Darby Translation (DBY)
And the earth was corrupt before God, and the earth was full of violence.
Webster's Bible (WBS)
The earth also was corrupt before God; and the earth was filled with violence.
Young's Literal Translation (YLT)
And the earth is corrupt before God, and the earth is filled [with] violence.

Read in context

  1. 9നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
  2. 10ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
  3. 11എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
  4. 12ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
  5. 13ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
Read all of Genesis 6

Cross references

Original words (Hebrew)

Genesis 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.