Skip to content
ThuthiThuthiThuthi
Acts · chapter 22 · verse 13

Acts 22:13 in Malayalam

സഹോദരനായ ശൗലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.

Sahodaranaaya sha౗le, kaazhchapraapikka ennu paranynyu; aa naazhikayil tanne nyaan kaazhcha praapichchu avane kantu.

Acts 22:13 in English

King James Version (KJV)
Came unto me, and stood, and said unto me, Brother Saul, receive thy sight. And the same hour I looked up upon him.
World English Bible (WEB)
came to me, and standing by me said to me, ‘Brother Saul, receive your sight!’ In that very hour I looked up at him.
American Standard Version (ASV)
came unto me, and standing by me said unto me, Brother Saul, receive thy sight. And in that very hour I looked up on him.
Bible in Basic English (BBE)
Came to my side and said, Brother Saul, let your eyes be open. And in that very hour I was able to see him.
Darby Translation (DBY)
coming to me and standing by me, said to me, Brother Saul, receive thy sight. And I, in the same hour, received my sight and saw him.
Webster's Bible (WBS)
Came to me, and stood, and said to me, Brother Saul, receive thy sight. And the same hour I looked up upon him.
Young's Literal Translation (YLT)
having come unto me and stood by [me], said to me, Saul, brother, look up; and I the same hour did look up to him;

Read in context

  1. 11ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
  2. 12അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു:
  3. 13സഹോദരനായ ശൗലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.
  4. 14അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.
  5. 15നീ കാൺകയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
Read all of Acts 22

Cross references

Original words (Greek)

Acts 22:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.