Skip to content
ThuthiThuthiThuthi
Acts · chapter 22 · verse 11

Acts 22:11 in Malayalam

ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.

Aa velichchattinte tejassu hetuvaayittu kannu kaanaaykayaal kooteyullavar enne kaikku pitichchu natatti; angngane nyaan damaskosil etti.

Acts 22:11 in English

King James Version (KJV)
And when I could not see for the glory of that light, being led by the hand of them that were with me, I came into Damascus.
World English Bible (WEB)
When I couldn’t see for the glory of that light, being led by the hand of those who were with me, I came into Damascus.
American Standard Version (ASV)
And when I could not see for the glory of that light, being led by the hand of them that were with me I came into Damascus.
Bible in Basic English (BBE)
And because I was unable to see because of the glory of that light, those who were with me took me by the hand, and so I came to Damascus.
Darby Translation (DBY)
And as I could not see, through the glory of that light, being led by the hand of those who were with me, I came to Damascus.
Webster's Bible (WBS)
And when I could not see for the glory of that light, being led by the hand of them that were with me, I came into Damascus.
Young's Literal Translation (YLT)
'And when I did not see from the glory of that light, being led by the hand by those who are with me, I came to Damascus,

Read in context

  1. 9എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
  2. 10കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.
  3. 11ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
  4. 12അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു:
  5. 13സഹോദരനായ ശൗലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.
Read all of Acts 22

Cross references

Original words (Greek)

Acts 22:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.