Skip to content
ThuthiThuthiThuthi
Acts · chapter 22 · verse 19

Acts 22:19 in Malayalam

അതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും

Atinnu nyaan: karttaave, ninnil vishvasikkunnavare nyaan tatavil aakkukayum pallitorum atippikkayum cheytu ennum

Acts 22:19 in English

King James Version (KJV)
And I said, Lord, they know that I imprisoned and beat in every synagogue them that believed on thee:
World English Bible (WEB)
I said, ‘Lord, they themselves know that I imprisoned and beat in every synagogue those who believed in you.
American Standard Version (ASV)
And I said, Lord, they themselves know that I imprisoned and beat in every synagogue them that believed on thee:
Bible in Basic English (BBE)
And I said, Lord, they themselves have knowledge that I went through the Synagogues putting in prison and whipping all those who had faith in you:
Darby Translation (DBY)
And I said, Lord, they themselves know that I was imprisoning and beating in every synagogue those that believe on thee;
Webster's Bible (WBS)
And I said, Lord, they know that I imprisoned, and beat in every synagogue them that believed on thee:
Young's Literal Translation (YLT)
and I said, Lord, they — they know that I was imprisoning and was scourging in every synagogue those believing on thee;

Read in context

  1. 17പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു:
  2. 18നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു
  3. 19അതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
  4. 20നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
  5. 21അവൻ എന്നോടു: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.
Read all of Acts 22

Cross references

Original words (Greek)

Acts 22:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.