Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 17

Matthew 10:17 in Malayalam

മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും

Manushyare sookshichchukolvin; avar ningngale nyaayaadhipasabhakalil elpikkayum tangngalute pallikalilvechchu chammattikontu atikkayum

Matthew 10:17 in English

King James Version (KJV)
But beware of men: for they will deliver you up to the councils, and they will scourge you in their synagogues;
World English Bible (WEB)
But beware of men, for they will deliver you up to councils, and in their synagogues they will scourge you.
American Standard Version (ASV)
But beware of men: for they will deliver you up to councils, and in their synagogues they will scourge you;
Bible in Basic English (BBE)
But be on the watch against men: for they will give you up to the Sanhedrins, and in their Synagogues they will give you blows;
Darby Translation (DBY)
But beware of men; for they will deliver you up to sanhedrims, and scourge you in their synagogues;
Webster's Bible (WBS)
But beware of men: for they will deliver you to the councils, and they will scourge you in their synagogues.
Young's Literal Translation (YLT)
And, take ye heed of men, for they will give you up to sanhedrims, and in their synagogues they will scourge you,

Read in context

  1. 15ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  2. 16ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
  3. 17മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
  4. 18എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
  5. 19എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും.
Read all of Matthew 10

Cross references

Matthew 10:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.