Skip to content
ThuthiThuthiThuthi
Acts · chapter 22 · verse 9

Acts 22:9 in Malayalam

എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.

Ennotu kooteyullavar velichcham kantu engkilum ennotu sansaarikkunnavante shabdam kettilla.

Acts 22:9 in English

King James Version (KJV)
And they that were with me saw indeed the light, and were afraid; but they heard not the voice of him that spake to me.
World English Bible (WEB)
“Those who were with me indeed saw the light and were afraid, but they didn’t understand the voice of him who spoke to me.
American Standard Version (ASV)
And they that were with me beheld indeed the light, but they heard not the voice of him that spake to me.
Bible in Basic English (BBE)
And those who were with me saw the light, but the voice of him who was talking to me came not to their ears.
Darby Translation (DBY)
But they that were with me beheld the light, [and were filled with fear], but heard not the voice of him that was speaking to me.
Webster's Bible (WBS)
And they that were with me saw indeed the light, and were afraid; but they heard not the voice of him that spoke to me.
Young's Literal Translation (YLT)
and they who are with me the light did see, and became afraid, and the voice they heard not of him who is speaking to me —

Read in context

  1. 7ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
  2. 8കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു.
  3. 9എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
  4. 10കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.
  5. 11ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
Read all of Acts 22

Cross references

Original words (Greek)

Acts 22:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.