Skip to content
ThuthiThuthiThuthi
Acts · chapter 23 · verse 25

Acts 23:25 in Malayalam

താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:

Taazhe parayunna vidhattil oru ezhuttum ezhuti:

Acts 23:25 in English

King James Version (KJV)
And he wrote a letter after this manner:
World English Bible (WEB)
He wrote a letter like this:
American Standard Version (ASV)
And he wrote a letter after this form:
Bible in Basic English (BBE)
And he sent a letter in these words:
Darby Translation (DBY)
having written a letter, couched in this form:
Webster's Bible (WBS)
And he wrote a letter after this manner:
Young's Literal Translation (YLT)
he having written a letter after this description:

Read in context

  1. 23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.
  2. 24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.
  3. 25താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:
  4. 26ക്ലൗദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.
  5. 27ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൗരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
Read all of Acts 23

Original words (Greek)

Acts 23:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.