Skip to content
ThuthiThuthiThuthi
Acts · chapter 23 · verse 26

Acts 23:26 in Malayalam

ക്ലൗദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.

Kla౗dyos lusiyaas raajashree pheliks deshaadhipatikku vandanam.

Acts 23:26 in English

King James Version (KJV)
Claudius Lysias unto the most excellent governor Felix [sendeth] greeting.
World English Bible (WEB)
“Claudius Lysias to the most excellent governor Felix: Greetings.
American Standard Version (ASV)
Claudius Lysias unto the most excellent governor Felix, greeting.
Bible in Basic English (BBE)
Claudius Lysias, to the most noble ruler, Felix, peace be with you.
Darby Translation (DBY)
Claudius Lysias to the most excellent governor Felix, greeting.
Webster's Bible (WBS)
Claudius Lysias, to the most excellent governor Felix, [sendeth] greeting.
Young's Literal Translation (YLT)
'Claudius Lysias, to the most noble governor Felix, hail:

Read in context

  1. 24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.
  2. 25താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:
  3. 26ക്ലൗദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.
  4. 27ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൗരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
  5. 28അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.
Read all of Acts 23

Cross references

Original words (Greek)

Acts 23:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.