Acts · chapter 24 · verse 12
Acts 24:12 in Malayalam
ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടിട്ടില്ല.
Daivaalayattilo pallikalilo nagarangngalilovechchu aarotum vaadikkayengkilum purushaarattil kalaham untaakkukayengkilum cheyyunnaataayi avar enne kantittilla.
Acts 24:12 in English
- King James Version (KJV)
- And they neither found me in the temple disputing with any man, neither raising up the people, neither in the synagogues, nor in the city:
- World English Bible (WEB)
- In the temple they didn’t find me disputing with anyone or stirring up a crowd, either in the synagogues or in the city.
- American Standard Version (ASV)
- and neither in the temple did they find me disputing with any man or stirring up a crowd, nor in the synagogues, nor in the city.
- Bible in Basic English (BBE)
- And they have not seen me in argument with any man in the Temple, or working up the feelings of the people, in the Synagogues or in the town:
- Darby Translation (DBY)
- and neither in the temple did they find me discoursing to any one, or making any tumultuous gathering together of the crowd, nor in the synagogues, nor in the city;
- Webster's Bible (WBS)
- And they neither found me in the temple disputing with any man, neither exciting the people to sedition, neither in the synagogues, nor in the city:
- Young's Literal Translation (YLT)
- and neither in the temple did they find me reasoning with any one, or making a dissension of the multitude, nor in the synagogues, nor in the city;
Read in context
- 10സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
- 11ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
- 12ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടിട്ടില്ല.
- 13ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്കു കഴിയുന്നതുമല്ല.
- 14എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Cross references
- Acts 25:8 അപ്പൊസ്തലപ്രവൃത്തികൾ 25:8പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
- Acts 24:18 അപ്പൊസ്തലപ്രവൃത്തികൾ 24:18അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
- Acts 28:17 അപ്പൊസ്തലപ്രവൃത്തികൾ 28:17മൂന്നു ദിവസം കഴിഞ്ഞിട്ടു അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോടു പറഞ്ഞതു: സഹോദരന്മാരേ, ഞാൻ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്നു ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
- Acts 24:5 അപ്പൊസ്തലപ്രവൃത്തികൾ 24:5ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
Original words (Greek)
- And · G2532καί kaí
- they · G2147εὑρίσκω heurískō
- neither · G3777οὔτε oúte
- found · G2147εὑρίσκω heurískō
- me · G3165μέ mé
- in · G1722ἐν en
- temple · G2411ἱερόν hierón
- disputing · G1256διαλέγομαι dialégomai
- with · G4314πρός prós
- man · G5100τὶς tìs
- neither · G2228ἤ ḗ
- up · G1999ἐπισύστασις episýstasis
- people · G3793ὄχλος óchlos
- neither · G3777οὔτε oúte
- in · G1722ἐν en
- synagogues · G4864συναγωγή synagōgḗ
- nor · G3777οὔτε oúte
- in · G2596κατά katá
- city · G4172πόλις pólis