Skip to content
ThuthiThuthiThuthi
Acts · chapter 24 · verse 18

Acts 24:18 in Malayalam

അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.

Atu anushthikkumpol avar enne daivaalayattilvechchu shuddheekaranam kazhinynyavanaayi kantu; purushaarattotu kootiyalla, kalahattotukootiyumalla.

Acts 24:18 in English

King James Version (KJV)
Whereupon certain Jews from Asia found me purified in the temple, neither with multitude, nor with tumult.
World English Bible (WEB)
amid which certain Jews from Asia found me purified in the temple, not with a mob, nor with turmoil.
American Standard Version (ASV)
amidst which they found me purified in the temple, with no crowd, nor yet with tumult: but [there were] certain Jews from Asia—
Bible in Basic English (BBE)
And having been made clean, I was in the Temple, but not with a great number of people, and not with noise: but there were certain Jews from Asia,
Darby Translation (DBY)
Whereupon they found me purified in the temple, with neither crowd nor tumult. But it was certain Jews from Asia,
Webster's Bible (WBS)
Upon which certain Jews from Asia found me purified in the temple, neither with multitude, nor with tumult.
Young's Literal Translation (YLT)
in which certain Jews from Asia did find me purified in the temple, not with multitude, nor with tumult,

Read in context

  1. 16അതുകൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.
  2. 17പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
  3. 18അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
  4. 19എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
  5. 20അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ
Read all of Acts 24

Cross references

Original words (Greek)

Acts 24:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.