Skip to content
ThuthiThuthiThuthi
Acts · chapter 24 · verse 4

Acts 24:4 in Malayalam

എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.

Engkilum ninne adhikam asahyappetuttarutu ennuvechchu kshamayote churukkattil nyangngalute anyaayam kelkkenam ennu apekshikkunnu.

Acts 24:4 in English

King James Version (KJV)
Notwithstanding, that I be not further tedious unto thee, I pray thee that thou wouldest hear us of thy clemency a few words.
World English Bible (WEB)
But that I don’t delay you, I entreat you to bear with us and hear a few words.
American Standard Version (ASV)
But, that I be not further tedious unto thee, I entreat thee to hear us of thy clemency a few words.
Bible in Basic English (BBE)
But, so that I may not make you tired, I make a request to you of your mercy, to give hearing to a short statement.
Darby Translation (DBY)
But that I may not too much intrude on thy time, I beseech thee to hear us briefly in thy kindness.
Webster's Bible (WBS)
Notwithstanding, that I may not be further tedious to thee, I pray thee, that thou wouldst of thy clemency hear us a few words.
Young's Literal Translation (YLT)
and that I may not be further tedious to thee, I pray thee to hear us concisely in thy gentleness;

Read in context

  1. 2അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
  2. 3രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
  3. 4എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
  4. 5ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
  5. 6അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
Read all of Acts 24

Cross references

Original words (Greek)

Acts 24:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.